Indian fielders must improve on their agility, says Jonty Rhodes
ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. പരിശീലകസ്ഥാനത്തേക്കു താന്‍ തഴയപ്പെടാനുള്ള കാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റോഡ്‌സ്.